വയലാർ അനുസ്മരണം സംഘടിപ്പിച്ച് സംഘമിത്ര വായനശാല ഗ്രന്ഥാലയം

Kannadiparamba online news

കൊളച്ചേരി: പ്രശസ്ത മലയാള കവി വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം സംഘമിത്ര വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ കവി വിനോദ് കെ. നമ്പ്രം അനുസ്മരണ പ്രഭാഷണം നടത്തി.

വായനശാല പ്രസിഡന്റ് പി. സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. രാജീവൻ സ്വാഗതവും എം.കെ. രഹ്ന നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് വയലാർ ഗാനങ്ങളുടെ ആലാപനവും വിവിധ കലാപരിപാടികളും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!