പുഷ്പാർച്ചനയും അനുസ്മരണം നടത്തി.

Kannadiparamba online news

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ വാച്ചിനയുടെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മയ്യിൽ ഗാന്ധിഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണയോഗം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ ഉദ്ഘാടനം ചെയ്തു ഡിസിസി ജനറൽ സെക്രട്ടറി കെ സി ഗണേശൻ മുഖ്യപ്രഭാഷണം നടത്തി കെ എസ് എസ് പി എ സ്റ്റേറ്റ് കമ്മിറ്റി അംഗം കെ പി ചന്ദ്രൻ മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേര്യൻ, മണ്ഡലം ജനറൽ സെക്രട്ടറി സി വി വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ജിനേഷ് ചാപ്പാടി യൂസഫ് പാലക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ കെ ബാലകൃഷ്ണൻ മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ സെക്രട്ടറി പ്രസാദ് കെ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ വേളം പ്രേമരാജൻ പുത്തലത്ത് കർഷ കോൺഗ്രസ് നേതാവ് സക്കരിയ ശ്രീലേഷ് വേളം തുടങ്ങിയവർ നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!