കക്കാട് : അത്താഴക്കുന്ന് എഴുത്താണി പുത്തൻ പുരയിൽ കെ.കെ. ബാബു (55) നിര്യാതനായി. പരേതനായ എഴുത്താണി പുത്തൻ പുരയിൽ ഗോവിന്ദനാണ് അച്ഛൻ. അമ്മ: കാരായി ജയമ്മ.
സഹോദരങ്ങൾ: സീന, ബിന്ദു, ഷൈജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30-ന് പയ്യാമ്പലം സമുദായ ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

