മേയ് ഡേ അവാർഡ് ശ്രീകുമാരൻ തമ്പി കെ പ്രമോദിന് സമ്മാനിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ: ഗ്രാമിക ടി.വി കണ്ണൂർ ബ്യൂറോ ചീഫ് ക്യാമറാമാൻ കെ പ്രമോദിന് അംഗീകാരം. കണ്ണൂർ മിററർ വിൻ വിൻ കോർപ്പ് ഏർപെടുത്തിയ മേയ് ഡേ അവാർഡ് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ഹൃദയസരസിലെ പ്രണയ പുഷ്പ മേയെന്ന ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിൻ്റെ 60 വർഷങ്ങൾ ആഘോഷിക്കുന്ന ചടങ്ങിൽ ശ്രീകുമാരൻ തമ്പി മേയ് ഡേ ഉപഹാരവും കാഷ് അവാർഡും സമ്മാനിച്ചു ചടങ്ങിൽ കഥാകൃത്ത് ടി പത്മനാഭൻ മുഖ്യാതിഴിയായി. ചാനൽ രംഗത്ത് 25 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന കെ. പ്രമോദ് കണ്ണൂർ ജില്ലയിലെ സീനിയർ ക്യാമാറാമാനാണ്. നിരവധി ചരിത്ര സംഭവങ്ങൾ അദ്ദേഹം ക്യാമറയിൽ പകർത്തിയിട്ടുണ്ട് ചക്കരക്കൽ ആർവി മെട്ട സ്വദേശിയാണ് കെ പ്രമോദ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!