തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു.
ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും പള്ളിയുടെ മുകളിലെ മിനാരത്തിന് സമീപം മിന്നലേറ്റ് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. പള്ളിയിലെ
വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

