ജാഗ്രത: കൊളച്ചേരി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ ഇന്ന് (11/09/2026) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ⚠️

Kannadiparamba online news
Screenshot

 സ്ഥലം 1: വായപ്രം, കണ്ണാടിപറമ്പ് ടൗൺ

 സമയം: 07:30 AM – 10:00 AM

 ബാധിത അവസ്ഥ: പൂർണ്ണമായും

 കാരണം: LT ലൈനിലെ മരച്ചില്ലകൾ മുറിക്കലും അറ്റകുറ്റപ്പണികളും

 സ്ഥലം 2: നാറാത്ത്

 സമയം: 09:30 AM – 10:30 PM (രാവിലെ 09:30 മുതൽ രാത്രി 10:30 വരെ)

 ബാധിത അവസ്ഥ: ഭാഗികമായി

 കാരണം: LT ലൈനിലെ മരച്ചില്ലകൾ മുറിക്കലും അറ്റകുറ്റപ്പണികളും

 സ്ഥലം 3: കണ്ണാടി പറമ്പ് ടാക്കീസ് റോഡ്

 സമയം: 10:00 AM – 02:00 PM

 ബാധിത അവസ്ഥ: പൂർണ്ണമായും

 കാരണം: LT ലൈനിലെ മരച്ചില്ലകൾ മുറിക്കലും അറ്റകുറ്റപ്പണികളും

 സ്ഥലം 4: നൂഞ്ഞേരി, കയ്യങ്കോട്

 സമയം: 10:00 AM – 03:00 PM

 ബാധിത അവസ്ഥ: ഭാഗികമായി

 കാരണം: പുതിയ ട്രാൻസ് ഫോർമർ സ്ഥാപിക്കുന്ന വർക്ക്

 സ്ഥലം 5: നാറാത്ത് PHC

 സമയം: 12:00 PM – 04:00 PM

 ബാധിത അവസ്ഥ: പൂർണ്ണമായും

 കാരണം: LT ലൈനിലെ മരച്ചില്ലകൾ മുറിക്കലും അറ്റകുറ്റപ്പണികളും

 സ്ഥലം 6: ഈശാന മംഗലം, വൈദ്യർ കണ്ടി, മാലോട്ട് – ആശാരിച്ചാൽ, ചേലേേരി സ്കൂൾ

 സമയം: 10:00 AM – 05:00 PM

 ബാധിത അവസ്ഥ: പൂർണ്ണമായും

 കാരണം: ഹൈ ടെൻഷൻ ലൈനിൽ പോസ്റ്റ് സ്ഥാപിക്കുന്ന വർക്ക്

 സ്ഥലം 7: കായച്ചിറ കനാൽ

 സമയം: 09:30 AM – 03:00 PM

 ബാധിത അവസ്ഥ: പൂർണ്ണമായും

 കാരണം: വാഹനമിടിച്ച് പൊട്ടിയ പോസ്റ്റ് മാറ്റൽ

(ശ്രദ്ധിക്കുക: പ്രസ്തുത സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുണ്ട്. അറിയിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ, KSEB കൊളച്ചേരി)

ഇന്ന് വൈദ്യുതി മുടങ്ങുന്ന മറ്റുള്ള സ്ഥലങ്ങൾ

ചാലോട്▾ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണി വരെ കണ്ണൻ കുന്ന്, ഇന്ത്യൻ ഓയിൽ അദാനി ഗയിൽ, എച്ച് ടി ഗയിൽ. ഒൻപത് മുതൽ ഉച്ചക്ക് 12.30 വരെ പൂവത്തൂർ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

മയ്യിൽ▾ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ കുറ്റ്യാട്ടൂർ വില്ലേജ്, കുറുവോട്ട് മൂല ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇരിക്കൂർ▾ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ബ്ലാത്തൂർ ഐഡിയ. ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ കണിയാർ വയൽ, ചേടിച്ചേരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം▾ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ തൃക്കടമ്പ്, വഞ്ഞൂർ. ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പെരിങ്കോന്ന്, തവറൂൽ, കോട്ടപ്പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!