കൈക്കൂലി പരാതിയിൽ
വളപട്ടണം സ്റ്റേഷനിലെ പോലീസുകാരൻ ഷിജിനിനെയാണ് കണ്ണൂർ സിറ്റി കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി സസ്പെൻ്റ് ചെയ്തത്
ലൈസൻസിലാത്ത വിദ്യാർത്ഥി ബൈക്ക് ഓടിച്ചതിൽ കേസ് എടുക്കാതിരിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയതായാണ് പരാതി
എ സി പി എം പി ആസാദിൻ്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ പി വിജേഷ് നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് കമ്മീഷണർ നടപടി എടുത്തത്
സേനക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിന് നടപടി എന്ന് സസ്പെൻഷൻ ഉത്തരവ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

