നാറാത്ത് : കെ.വി നളിനി ടീച്ചറുടെ സ്മരണാർത്ഥം ഭാരതീ സാംസ്കാരിക സമിതി ഗ്രന്ഥാലയത്തിന് ഫർണിച്ചറുകൾ നൽകി .മക്കളും കുടുംബാംഗങ്ങളുമായ കെ.വി ഗീതാമണി, കെ.വി രേണുക, കെ.വി വത്സല, കെ.ജി സരസ്വതി, കെ.ജി സുമതി,കെ ജി ശ്രീകാന്ത്, കെ.വി നാരായണൻ, കെ.വി പ്രേമരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഭാരതി സംസ്കാരിക സമിതിക്ക് വേണ്ടി ഭാരവാഹികളായ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ, സി.വി പ്രശാന്തൻ, പി.ഉത്തമൻ, കെ.വി ഹരിദാസൻ, പി.അനൂപ് എന്നിവർ ചേർന്ന് ഫർണിച്ചറുകൾ ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

