വാരം: കാവുള്ള പുരയിൽ മൊട്ടക്ക് ലക്ഷ്മണൻ ആചാരി (79) അന്തരിച്ചു. ഭാര്യ: കെ പി പങ്കജാക്ഷി. മക്കൾ: രഞ്ജിത്, രജനി, രജിഷ, രനിത്ത്, രജിത, രഹാന്ത്.
മരുമക്കൾ: സ്മിത, പദ്മനാഭൻ, സുമിത്രൻ, ശരണ്യ, ഹരീന്ദ്രൻ, ജിവിന. സഹോദരങ്ങൾ: ലീല, സുകുമാരൻ, നാരായണൻ, വത്സൻ. സംസ്കാരം ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2ന് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

