കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് സ്കൂളിലെ നവീകരിച്ച കിഡ്സ് പാർക്കിന്റെ ഉൽഘാടനം അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു. ചടങ്ങിൽ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയും സ്കൂൾ ചെയർമാനുമായ കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. എടി മുസ്തഫ ഹാജി കെ പി അബൂബക്കർ ഹാജി, പി വി അബ്ദുല്ല മാസ്റ്റർ, മുഹമ്മദ് ദുബൈ, പി പി ഖാലിദ് ഹാജി സി പി മായിൻ മാസ്റ്റർ എ വി ഹുസൈൻ, ലത്തീഫ് മാസ്റ്റർ സ്കൂൾ പ്രിൻസിപ്പൽ സി സുഹൈൽ മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ കെ സുനിത ടീച്ചർ, കെ കെ മുഹമ്മദലി അബ്ദു പി വി, ബി യൂസുഫ് ഹാജി, പി ടി എ പ്രസിഡണ്ട് അഷ്റഫ് കടാങ്കോട്, മുഹമ്മദ് മാങ്കടവ് മാനേജർ പി മുഹമ്മദ് കുഞ്ഞി, ആബിദ കെ, സിന്ധു സി കെ റഹനാസ് പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

