വീടു കുത്തിതുറന്ന് എട്ട് ലക്ഷത്തിൻ്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവർന്നു

Kannadiparamba online news
Screenshot

പരിയാരം: വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചഎട്ട് പവൻ്റെ ആഭരണങ്ങള്‍ കവര്‍ന്നു .
ചെറുതാഴം മണ്ടൂരിലെകുന്നുമ്പ്രത്തെ മുള്ളിക്കോട് വീട്ടില്‍ ബാലകൃഷ്ണന്റെ(59)വീട്ടിലാണ് കവര്‍ച്ച.
36 ഗ്രാമിൻ്റെസ്വർണ്ണ മാല, എട്ട് ഗ്രാമിൻ്റെ സ്വര്‍ണ്ണമാല, 6 ഗ്രാം വീതം വരുന്ന രണ്ട് മോതിരങ്ങള്‍, എട്ട് ഗ്രാമിൻ്റെസ്വര്‍ണ്ണവള എന്നിവയാണ് മോഷ്ടാവ് കവർന്നത്.
ഇക്കഴിഞ്ഞ ജൂലായ്12 ന് വൈകുന്നേരം 6മണിക്കും 31 ന് രാവിലെ 8.30 മണിക്കു മിടയിലാണ് കവര്‍ച്ച നടന്നത്.
എട്ട്‌ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ
പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!