കണ്ണൂർ: മാതോടം ചവിട്ടടിപ്പാറ ലക്ഷം വീട്ടിലെ കല്ലകുടിയൻ അച്യുതൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വാരം റോഡ് സമുദായ ശ്മശാനത്തിൽ നടക്കും.
കുടുംബ വിവരങ്ങൾ:
ഭാര്യ: നന്ദിനി.
മക്കൾ: പ്രദീപൻ, ബീന, വിജേഷ്, പ്രവിനേഷ്.
മരുമക്കൾ: ബാബു വി., പ്രസീത, സുനിത, തീർത്ഥ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

