വൈദ്യുതത്തൂണിൽ തീപിടിച്ചു, മേയർ ഇടപെട്ട് തീയണച്ചു

Kannadiparamba online news
Screenshot

കണ്ണൂർ നഗരമധ്യത്തിൽ വൈദ്യുതത്തൂണിൽ തീപിടിച്ചു. ഗാന്ധി സർക്കിളിൽ മുസ്ല‌ലിം ലീഗ്‌ ജില്ലാ ഓഫീസിന് മുൻവശത്തെ വൈ ദ്യുതത്തൂണിലാണ് ഷോട് സർ ക്കിറ്റ് കാരണം തീപിടിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഇതുവഴി പോകുകയായിരുന്ന മേയർ പി.ഇന്ദിര വിവരമറിയിച്ചതിനെ ത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ടി.ഒ.മോഹനൻ എം.എൽ.എ., ആരോഗ്യ സ്ഥിരംസമിതി അധ്യ ക്ഷ ശ്രീജ മഠത്തിൽ, കെ.എസ്.ഇ .ബി. ഉദ്യോഗസ്ഥർ എന്നിവർ സ്ഥ ലത്തെത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!