കയ്യങ്കോട്: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് (KUHS) നടത്തിയ ബി.എസ്.സി ബയോകെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി സംസ്ഥാന തലത്തിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയ റിൻഷ ഷെറിന് സി.പി.ഐ.എം കയ്യങ്കോട് ബ്രാഞ്ചിന്റെ ആദരം.
നാടിന് അഭിമാനമായി മാറിയ റിൻഷയ്ക്കുള്ള ഉപഹാരം സി.പി.ഐ.എം ലോക്കൽ സെക്രട്ടറി അനിൽകുമാർ കൈമാറി. ചടങ്ങിൽ എ.കെ. ബിജു, അഷ്റഫ് എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

