നിര്യാതനായി: കണ്ണാടിപ്പറമ്പ് മാതോടം. കടമ്പേരി വളപ്പിൽ കറത്തൂട്ടി (71) നിര്യാതനായി ഭാര്യ രാജമ്മ. മക്കൾ : രാജേഷ്, റിജേഷ്, മരുമകൾ :ലജിന ( പാളിയത്ത് വളപ്പ് ) സംസ്‌കാരം ഇന്ന് (6.4.2026) പകൽ 12 മണിക്ക് കണ്ണാടിപ്പറമ്പ് വാരം റോഡ് സമുദായ ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

