നൂഞ്ഞേരി ആർ ഉസ്താദ് ആണ്ട് നേർച്ച: സംഘാടക സമിതി രൂപീകരിച്ചു

Kannadiparamba online news
Screenshot

നൂഞ്ഞേരി: ഈ വരുന്ന ഏപ്രിൽ 25, 26, 27 (ശനി, ഞായർ, തിങ്കൾ) തീയതികളിലായി നൂഞ്ഞേരി മർകസുൽ ഹുദയിൽ വെച്ച് നടക്കുന്ന ആർ ഉസ്താദ് ആണ്ട് നേർച്ചയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സയ്യിദ് സുഹൈൽ അസ്സഖാഫ്‌ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റശീദ് ദാരിമി, നസീർ സഅദി കയ്യങ്കോട് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ:

• ചെയർമാൻ: സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ.

• ജനറൽ കൺവീനർ: കെ. അബ്ദുൽസലാം.

• ഫിനാൻസ് സെക്രട്ടറി: പി.കെ. അബ്ദുൽ ഗഫൂർ.

• വൈസ് ചെയർമാൻമാർ: യഹ്‌യ ബാഖവി മുണ്ടേരി, അഹ്മദ് സഖാഫി, വി.സി. ഇബ്രാഹീം മദനി, മുസ്തഫ സഖാഫി, ഇബ്രാഹീം സഅദി, കെ. അബ്ദുല്ലത്തീഫ്, ശാദുലി കെ., പി. മുസ്തഫ ഹാജി.

• കൺവീനർമാർ: അബ്ദുസമദ് ആർ., മഹ്ശൂഖ് പി., ജാബിർ കെ., ഇബ്രാഹീം മൗലവി, സിറാജ് കെ., ഇബ്രാഹീം സി.എം.ടി., ശംസുദ്ദീൻ കെ.കെ., റഈസ് കെ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!