കുനിയിൽ മുസ്തഫ നിര്യാതനായി.

Kannadiparamba online news

കാഞ്ഞിരോട്. കുനിയിൽ മുസ്തഫ(59) നിര്യാതനായി. ഇപ്പോൾ കണ്ണൂർ ചാലയിലാണ് താമസം. ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു.പരേതരായ മൗവ്വഞ്ചേരിയിലെ മാടതുമ്മൽ അസ്സുവിന്റെയും കാഞ്ഞിരോട് കുനിയിൽ കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ സുമയ്യ (ചാല). മക്കൾ ശുഹൈബ്, മുഹ്സിൻ, മർവാൻ, മുംതാസ്. ജാമാതാക്കൾ. ദാവൂദ് ( കോയസ്സൻ കുന്ന് കൂടാളി ) റിഷാന (വട്ടപ്പൊയിൽ) സഹോദരങ്ങൾ. മുഹമ്മദലി (കണ്ണാടിപ്പറമ്പ്) നൗഷാദ് കണ്ണൂർ( മാപ്പിളപ്പാട്ട് ഗാനരചയിതാവ്,മ്യൂസിക് ഡയറക്ടർ)ഹരിസ്,( ബാംഗ്ലൂർ) മുനീർ(മദീന ), ഫജർ( ദുബായ് )കദീജ ( കാഞ്ഞിരോട് ) പരേതനായ അസീസ് ( കോയന്‍കുന്ന് കൂടാളി) . കബറടക്കം വൈകുന്നേരം 4മണിക്ക് കോയ്യോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!