കണ്ണാടിപ്പറമ്പ് – കൊറ്റാളി ശ്രി കൂറുംമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ
പൂരമഹോത്സവം മാർച്ച് 23 മുതൽ 31(1201 മീനം 9 മുതൽ 17 )വരെ നടക്കും. ഉത്സവത്തോടനുബന്ധിച്ചു എല്ലാവർഷവും നടത്തിവരാറുള്ള നാടെഴുന്നള്ളത്തിന് മാർച്ച് 23 രാവിലെ കണ്ണാടിപറമ്പ്
ശ്രീധർമ്മശാസ്തവിന്റെയും
പുതിയ ഭഗവതിയുടെയും കൂടി കാഴ്ചയോടെ തുടക്കമാവുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

