പെരുന്നാൾ നിസ്കാര സമയങ്ങൾ:
📍 കണ്ണാടിപ്പറമ്പും പരിസര പ്രദേശങ്ങളും
⏰ രാവിലെ 7:00 ന്
• സുമയ്യ പള്ളി, കോട്ടക്കുന്ന്
⏰ രാവിലെ 7:10 ന്
• പാറപ്പുറം ഹദ്ദാദ് ജുമാ മസ്ജിദ്
⏰ രാവിലെ 7:15 ന്
• ബദർ ജുമാ മസ്ജിദ്, ചേലേരി മുക്ക്
• സിദ്ധിക്ക് ജുമാ മസ്ജിദ്, ഒലിവ് നഗർ
• കൊല്ലാറത്തിക്കൽ ജുമാ മസ്‌ജിദ്, കാട്ടാമ്പള്ളി
• പരപ്പിൽ മസ്ജിദ്
⏰ രാവിലെ 7:20 ന്
• വടക്കേമൊട്ട ബദർ ജുമാ മസ്ജിദ്
⏰ രാവിലെ 7:30 ന്
• മലോട്ട് ജുമാ മസ്ജിദ്
• മലോട്ട് ഹിളർ മസ്ജിദ്
• നൂഞ്ഞേരി ജുമാ മസ്ജിദ്
• മസ്ജിദു സഹാബ, കയ്യാങ്കോട്
• രിഫാഇ ജുമാ മസ്ജിദ്
• ഫറൂഖ് ജുമാ മസ്ജിദ്
• നാറാത്ത് ജുമ മസ്ജിദ്
• ബിലാൽ മസ്ജിദ്, മുണ്ടോൻവയൽ
• റഹ്മാനിയ മസ്ജിദ്, ആലിൻകീഴിൽ
• ബാലൻകിണർ ജുമാ മസ്‌ജിദ്
• എരുമ്മൽ വയൽ ജുമാ മസ്‌ജിദ്
• പന്ന്യങ്കണ്ടി ജുമാ മസ്ജിദ്
• പാട്ടയം ജുമാ മസ്ജിദ്
•വാരം റോഡ് റഹ്മാൻ പള്ളി
⏰ രാവിലെ 7:40 ന്
• കണ്ണാടിപ്പറമ്പ് ബദർ ജുമാ മസ്ജിദ്
⏰ രാവിലെ 7:45 ന്
• പുല്ലൂപ്പി ജുമാ മസ്ജിദ്
• ഷാഫി ജുമാ മസ്ജിദ്, കയ്യാങ്കോട്
⏰ രാവിലെ 8:00 മണിക്ക്
• നിടുവാട്ട് ജുമാമസ്ജിദ്
• റിഫായിയ മസ്ജിദ്, വാച്ചാപ്പുറം
• ഹൈദ്രോസ് മസ്ജിദ്, കണ്ടത്തിൽ
• ശാദുലിയ മസ്ജിദ്, കല്ലൂരിക്കടവ്
• ബദർ മസ്‌ജിദ്, മടത്തികൊവ്വൽ
• കാട്ടാമ്പള്ളി ജുമാ മസ്ജിദ്
കണ്ണൂർ ജില്ലയിലെ പ്രധാന ഈദ് ഗാഹ് സമയങ്ങൾ
🔹 കണ്ണാടിപ്പറമ്പ്: രാവിലെ 7.30-ന് ദേശസേവ യു.പി. സ്കൂൾ ഗ്രൗണ്ടിൽ. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മുനീർ ഉളിയിൽ പെരുന്നാൾ നമസ്കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നൽകും.
മറ്റു പ്രധാന ഈദ്ഗാഹുകൾ:
• കണ്ണൂർ കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ട്: 7.15 AM
• മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ട്: 7.00 AM
• നാലുവയൽ മസ്‌ജിദ് ഹമദ്: 8.00 AM
• പുതിയതെരു ഹുദ സെൻ്റർ ഗ്രൗണ്ട്: 7.30 AM
• വളപട്ടണം പഞ്ചായത്ത് ഗ്രൗണ്ട്: 7.20 AM
• പാപ്പിനിശ്ശേരി ഹാജി റോഡ് ഇ.എം.എസ്. സ്കൂൾ ഗ്രൗണ്ട്: 7.30 AM
• ചക്കരക്കല്ല് ടൗൺ സ്വീറ്റ് സ്റ്റോൺ പാർക്കിങ് ഗ്രൗണ്ട്: 7.15 AM
• കാഞ്ഞിരോട് ഹുദാ സ്കൂൾ മൈതാനം: 7.00 AM
• ചാല ഹൈസ്കൂൾ ഗ്രൗണ്ട്: 7.30 AM
• നടാൽ: 7.30 AM
• എടക്കാട് സഫ: 7.30 AM
• പള്ളിയാംമൂല ടി.എൻ.എം. ടർഫ്: 7.00 AM
• മുഴപ്പിലങ്ങാട് റഹ്മാനിയ മസ്ജിദ്: 7.30 AM
കെ.എൻ.എം. ഈദ്ഗാഹുകൾ:
• ഏഴര സലഫി മസ്‌ജിദ് ഗ്രൗണ്ട്: 7.30 AM
• കക്കാട് മിനി സ്റ്റേഡിയം: 7.30 AM
• പൂതപ്പാറ സൗത്ത് യു.പി. സ്കൂൾ ഗ്രൗണ്ട്: 7.30 AM
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഈദ്ഗാഹുകൾ:
• അഴീക്കൽ (ഓംക ടർഫ്): 7.30 AM
• മൂന്ന് നിരത്ത്: 7.30 AM
• കുറുമാത്തൂർ (വില്ലേജ് ഓഫീസ് ഗ്രൗണ്ട്): 7.30 AM
• വാരം (വലിയന്നൂർ ഹൈവേക്ക് സമീപം): 7.00 AM
• തയ്യിൽ (മരക്കാർക്കണ്ടി മിനി സ്റ്റേഡിയം): 7.30 AM
• അഞ്ചരക്കണ്ടി (സലഫി മസ്‌ജിദിന് സമീപം): 7.30 AM
• മുഴപ്പിലങ്ങാട് (സീതി ബസ്സ്റ്റോപ്പിന് സമീപം, എം.എസ്. യു.പി. സ്കൂൾ ഗ്രൗണ്ട്): 7.30 AM
• താഴെ ചൊവ്വ (എച്ച്.കെ. ടർഫ്): 7.30 AM
• കൂടാളി (യു.പി. സ്കൂൾ ഗ്രൗണ്ട്): 7.00 AM
ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ!
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

