കണ്ണൂർ ഡി.സി.സി ഓഫീസിന് മുൻപിൽ വീണ്ടും കെ സുധാകരൻ്റെ ഫ്ളക്സ് ബാനർ

Kannadiparamba online news
Screenshot

കണ്ണൂർ : കണ്ണൂർ തളാപ്പ് റോഡിലെ ഡിസിസി ഓഫീസിന് മുന്നിൽ വീണ്ടും കെ സുധാകരന്റെ ഫ്ലക്സ‌് സ്ഥാപിച്ചു.
പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ സുധാകരൻ എത്തുന്നു വെന്നാണ് ഫ്ളക്സിൽ എഴുതി വെച്ചിരിക്കുന്നത്.
കണ്ണൂരിന്റെ ഹൃദയമാണ് കെ എസ് എന്നും ഫ്ലക്സിൽ എഴുതിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് മതിലിൽ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.

അതേസമയം കണ്ണൂരിന്റെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത സുധാകരനില്ലെങ്കിൽ ടി ഒ മോഹനനൽ, അമൃത രാമകൃഷ്‌ണൻ, റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് എന്നിവരിൽ ഒരാൾ, സീറ്റില്ലെന്ന് ഇതുവരെ കെ സുധാകരനെ അറിയിച്ചില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!