ചക്കരക്കൽ സ്വദേശി ബാംഗ്ലൂരിൽ നിര്യാതനായി

Kannadiparamba online news

ചക്കരക്കൽ.മുതുകുറ്റി നൂറുൽഹുദ മദ്രസക്ക് സമീപം നസീറ മൻസിൽ താമസിക്കുന്ന ഷാനവാസ്‌ (44 )ബാംഗ്ലൂരിൽ വെച്ച് മരണപ്പെട്ടു. ഭാര്യ സാജിത.മക്കൾ മുഹമ്മദ് ഷസിൻ പിതാവ് – പരേതനായ മുഹമ്മദ്‌, മാതാവ് നഫീസ, സഹോദരങ്ങൾ -നൗഷാദ് മാസ്റ്റർ (മൗവഞ്ചേരി യു പി സ്കൂൾ), നസീറ, അൻഷാദ്, തസ്‌ലീമ, അർഷാദ്.
കബറടക്കം ഇരിവേരി പള്ളിയിൽ പിന്നീട്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!