കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ചിന് സമീപം യുവതിയടക്കം മൂന്ന് പേർ ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റിൽ.
തലശ്ശേരി കസ്റ്റംസ് റോഡിലെ കെ സുനീർ, മാടപ്പീടികയിലെ പി കെ വിഷ്ണു, ടെമ്പിൾ ഗേറ്റിലെ ഫാത്തിമ ഹബീബ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എടക്കാട് എസ്ഐ കെ.എം ഉണ്ണിമായയുടെ നേതൃത്വത്തിലാണ് പ്രതികൾ താമസിച്ചു വന്ന റിസോട്ടിൽ നിന്നും നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. നേരത്തെയും സമാന കേസിൽ പ്രതികളാണ് യുവതിയും യുവാക്കളും കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇവർ നിരീക്ഷണത്തിലായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

