കെ.എസ്.യു ധർമ്മടം ബ്ലോക്ക് പ്രസിഡന്റിന് നേരെ അക്രമം; പരിക്കേറ്റ വിദ്യാർത്ഥി നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kannadiparamba online news

കായലോട്: കെ.എസ്.യു കണ്ണൂർ ധർമ്മടം ബ്ലോക്ക് പ്രസിഡൻ്റ് വൈഷ്ണവിനെ രണ്ടംഗ സംഘം അക്രമിച്ചു. കായലോട്ടെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അക്രമമുണ്ടായത്.

കണ്ടാൽ അറിയാവുന്ന രണ്ട് സി.പി.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യു ഡി എഫ്. മർദ്ദനത്തിൽ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റ വൈഷ്ണവിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!