മുല്ലക്കൊടി:
മഠയൻ പ്രഭാകരൻ (70) അന്തരിച്ചു
ഭാര്യ-എൻ.വി.രത്‌നവല്ലി
മക്കൾ- ടി.വി.ഷിനി ( ഗൾഫ് ), ടി.വി.ഷിമി ( തളിപ്പറമ്പ് മുൻസിഫ് കോടതി ),ടി.വി.ഷിജി ( മുട്ടന്നൂർ )
മരുമക്കൾ – കെ.വി.അനീഷ് ( ഇരിണാവ് ), ഒ.വിജേഷ് ( സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണ്ണൂർ നാറാത്ത് ),സുനേഷ് ( മുട്ടന്നൂർ )
സഹോദരങ്ങൾ -ടി.വി.ചന്ദ്രമതി ( അരിമ്പ്ര ), ടി.വി.പ്രേമചന്ദ്രൻ ( പാലക്കാട് ),ടി.വി.കമലാക്ഷി ( ഗൾഫ് ), ടി.വി.തങ്കമണി ( മുല്ലക്കൊടി )
പരേതയായ ടി.വി.ശ്യാമള അരിമ്പ്ര ഇന്ന് വ്യാഴം രാവിലെ 11 മണി മുതൽ വീട്ടിൽ പൊതുദർശനം സംസ്ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് മുല്ലക്കൊടിയിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

