കൊളച്ചേരി: കൊളച്ചേരി മുക്ക് പൊങ്കുത്തിയിൽ താമസിക്കുന്ന പരേതനായ PTP മൂസക്കുട്ടി ഹാജി – ആയിഷ ദമ്പതികളുടെ മകൻ മൻസൂർ പി. പി നിര്യാതനായി
സഹോരങ്ങൾ: മുഹമ്മദലി, മറിയം,ഖദീജ ,സഫീയ, സുമയ്യ
മയ്യിത്ത് നിസ്കാരം വൈകുന്നേരം 3 മണിക്ക് പന്ന്യങ്കണ്ടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

