ചേലേരി:-ചേലേരി എ യു പി സ്കൂളിന് സമീപത്തെ പരേതനായ മാടപ്രവൻ നാരായണ മാരാരുടെ ഭാര്യകെ പി പത്മാക്ഷി മാരസ്യാർ നിര്യാതയായി.
മക്കൾ: കെ പി ഗിരിജാദേവി (Rtd പ്രധാനാധ്യാപിക ചേലേരി എ യു പി സ്കൂൾ), കെ പി മുരളീധരൻ (Rtd ASI ലക്ഷദ്വീപ്) ,കെ പി ഗീത, കെ പി ഗംഗാദേവി (VFPCK പാലക്കാട്) .
മരുമക്കൾ :എം സദാശിവൻ( Rtd പോസ്റ്റ് മാസ്റ്റർ) , കെ വി രജിത നിലേശ്വരം, ഇ വി വിജയൻ (Rtd സുബേദാർ), ശൈലേഷ് കുമാർ എം പി (Rtd VFPCK )പയ്യന്നൂർ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

