കെ.പത്മനാഭൻ അന്തരിച്ചു

Kannadiparamba online news

അഴീക്കോട്: വൻ കുളത്ത് വയൽ ഗണേഷ് കളരി സംഘത്തിന് സമീപം കായക്കീൽ പത്മനാഭൻ (82) അന്തരിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരനായിരുന്നു.
ഭാര്യ: ഹൈമ. മക്കൾ: കെ.സജിന (പോസ്റ്റൽ അസിസ്റ്റന്റ്, അഴീക്കോട് പോസ്റ്റോഫീസ്, എഫ്.എൻ.പി.ഒ. വനിത ഡിവിഷണൽ ചെയർ പേഴ്സൺ)ഷൈല (ക്ലർക്ക്, ഖാദി ബോർഡ്‌,പയ്യന്നൂർ ),സന്ദീപ് (മൈസൂർ) മരുമക്കൾ : രാജേഷ് ( എ.എസ്.ഐ, കൺട്രോൾ റൂം,കണ്ണൂർ ),സാബു(കുവൈത്ത്)പുണ്യ (വടകര).ഭൗതീകദേഹം അഴിക്കോട് – വൻ കുളത്ത് വയൽ ഗണേഷ് കളരി സംഘത്തിന് സമീപം വീട്ടിൽ.3.30 വരെ.സംസ്ക്കാരം ഇന്ന് ഫെബ്രു.20 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് പയ്യാമ്പലത്ത് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!