കെ. സി. നാരായണി അമ്മ നിര്യാതയായി

Anees kannadiparamba

തളിയിൽ ആന്തൂർ എൽ.പി. സ്കളിന് സമീപം അന്നപൂർണയിൽ
കെ. സി. നാരായണി അമ്മ (92) നിര്യാതയായി.

ഇന്ന് [ 5 .2 .26 .വ്യാഴാഴ്ച ] രാവിലെ 9 മണി മുതൽ തളിയിൽ അന്നപൂർണ്ണയിൽ പൊതുദർശനം. സംസ്കാരം ഉച്ചക്ക് 12 ന് കണ്ടക്കൈ പറമ്പ് ശാന്തിവനം ശ്മശാനത്തിൽ .

പരേതരായ കണ്ടക്കൈ
പുത്തൻ വീട്ടിൽ ചന്തുക്കുട്ടി നമ്പ്യാരുടെയും കെ.സി ശ്രീദേവി അമ്മയുടെയും മകളാണ്.

ഭർത്താവ് പരേതനായ മഞ്ഞേരി കുഞ്ഞിരാമൻ നമ്പ്യാർ.

മക്കൾ :- കെ.സി ഗൗരി [ Rtd.
AEO പാപ്പിനിശ്ശേരി ] . കെ.സി രാധ[ Rtd അധ്യാപിക പി.എം.ഏ. യു.പി സ്കൂൾ പാമ്പുരുത്തി ]
കെ.സി. സുരേഷ് ബാബു [ എഞ്ചിനിയർ ബോംഗ്ലൂർ ]
കെ.സി. ദീപ കൊളച്ചേരി.

മരുമക്കൾ:- എം.വി നാരായണൻ നമ്പ്യാർ [ Rtd ഹെഡ്മാസ്റ്റർ കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂൾ ]
പ്രസീത വി.കെ.
പത്മനാഭൻ പി.വി. [ Rtd സുബേദാർ മേജർ ] പരേതനായ രാമചന്ദ്രൻ [ Rtd. എഞ്ചിനിർ കെൽട്രോൺ.]

സഹോദരങ്ങൾ :- കെ.സി കുഞ്ഞിരാമൻ നമ്പ്യാർ [ Rtd എഞ്ചിനിയർ PWD ]
കെ.സി. ജാനകി [ Rtd ഹെഡ്മിസ്ട്രസ്സ് കല്യാശ്ശേരി ]
പരേതരായ കെ.സി മീനാക്ഷി അമ്മ, കെ.സി ചന്ദ്രമതി [ Rtd. ഹെഡ്മിസ്ട്രസ്സ് ഗവ ഹയർ സെക്കൻ്ററി സ്കൂൾ കണ്ണാടിപ്പറമ്പ ] .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!