കയ്യങ്കോട് സ്വദേശി ആദം ഹാജി നിര്യാതനായി

Anees kannadiparamba

കയ്യങ്കോട്: ആദം ഹാജി (ആദുക്ക) നിര്യാതനായി. പരേതരായ അബ്ദുള്ളയുടെയും ആമിനയുടെയും മകനാണ്.

ഭാര്യ: സൈനബ.

മക്കൾ: റംലത്ത്, ഷുക്കൂർ, സമീർ, അൻസാർ.

മയ്യിത്ത് നമസ്കാരം നാളെ (ഫെബ്രുവരി 4, ബുധൻ) രാവിലെ 10 മണിക്ക് കയ്യങ്കോട് ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് നൂഞ്ഞേരി ഖബറിസ്ഥാനിൽ ഖബറടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!