കുറ്റ്യാട്ടൂർ: പഴശ്ശി കാരക്കൂട് മുക്കിന് സമീപത്തെ ‘സാന്ത്വന നിവാസി’ൽ കെ.ഒ.പി. രമേശൻ (47) അന്തരിച്ചു.
ഭാര്യ: ഒ.പി. സന്ധ്യ.
മക്കൾ: സാനിയ, സാന്ത്വന (ഇരുവരും വിദ്യാർത്ഥികൾ).
പൊതുദർശനം: മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കിളിയളത്തെ വീട്ടിലും, തുടർന്ന് രാത്രി ഏഴ് മണി വരെ പഴശ്ശിയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും.
സംസ്കാരം: സംസ്കാര ചടങ്ങുകൾ കണ്ടക്കൈ പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

