മാണിയൂർ: തണ്ടപ്പുറത്തെ കിഴക്കെ വളപ്പിൽ കെ. മോഹൻദാസ് (62) അന്തരിച്ചു. കണ്ണൂർ താണയിലെ പരേതരായ രാഘവൻ – രോഹിണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഗൗരി കെ.വി (കണ്ണൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്).
മകൻ: നൈതിക് കെ.വി (വിദ്യാർത്ഥി, മുണ്ടേരി സെൻട്രൽ എ.യു.പി സ്കൂൾ).
സഹോദരങ്ങൾ: സഹദേവൻ (വലിയന്നൂർ), രാജൻ (മൂന്നുപെരിയ), നളിനി (താണ).
സംസ്കാരം ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തിവനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

