കണ്ണാടിപ്പറമ്പ്: വാരംറോഡ് പെട്രോൾ പമ്പിന് സമീപം തുണ്ടിയിൽ ഹൗസിൽ ചന്ദ്രൻ (68) നിര്യാതനായി. പരേതരായ കുഞ്ഞമ്പുവിന്റെയും തുണ്ടിയിൽ മാധവിയുടെയും മകനാണ്.
സഹോദരങ്ങൾ: കൃഷ്ണൻ, ഭാസ്കരൻ, വല്ലി, ഉഷ, കാഞ്ചന, സുധീർ.
മരുമക്കൾ: രാജേന്ദ്രൻ (വേങ്ങര), കുഞ്ഞിക്കണ്ണൻ (പെരുമാച്ചേരി).
സംസ്കാരം ഇന്ന് (ഫെബ്രുവരി 1, ഞായർ) ഉച്ചയ്ക്ക് രണ്ട് മണിക്ക് മാലോട്ട് സമുദായ ശ്‌മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

