നാറാത്ത് പഞ്ചായത്ത് ഗ്രാമസഭകൾ 18, 19 തീയതികളിൽ; തൊഴിലുറപ്പ് പദ്ധതിയുടെ ആസൂത്രണം പ്രധാന അജണ്ട

Kannadiparamba online news
Screenshot

കണ്ണാടിപറമ്പ ഓൺലൈൻ ✍️

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിലെ 2026-27 വർഷത്തെ ഗ്രാമസഭകൾ ജനുവരി 18, 19 തീയതികളിൽ നടക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബജറ്റ്, ആക്ഷൻ പ്ലാൻ എന്നിവയുടെ കരട് അവതരിപ്പിച്ച് അംഗീകാരം വാങ്ങുന്നതിനാണ് ഗ്രാമസഭകൾ ചേരുന്നത്. വിവിധ വാർഡുകളിൽ നിശ്ചയിച്ചിട്ടുള്ള സമയക്രമം താഴെ നൽകുന്നു: കണ്ണാടിപറമ്പ ഓൺലൈൻ

ജനുവരി 18, ഞായറാഴ്ച (Sunday)

• വാർഡ് I (കമ്പിൽ തെരു): ഉച്ചയ്ക്ക് 2 മണി – നാറാത്ത് ഈസ്റ്റ് എൽ.പി. സ്കൂൾ കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് III (ഓണപ്പറമ്പ്): ഉച്ചയ്ക്ക് 2 മണി – പുതിയ ഭഗവതിക്ഷേത്രം ഓഡിറ്റോറിയം കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് IV (കോട്ടഞ്ചേരി): രാവിലെ 10 മണി – ഓണപ്പറമ്പ് ലക്ഷം വീട് അങ്കണവാടി കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് VI (പള്ളേരി): രാവിലെ 10 മണി – പള്ളേരി എം.എൽ.പി. സ്കൂൾ കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് VII (കൊറ്റാളി): ഉച്ചയ്ക്ക് 2 മണി – ദേശസേവ യു.പി. സ്കൂൾ കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് VIII (കണ്ണാടിപ്പറമ്പ് ടൗൺ): രാവിലെ 10 മണി – ദേശസേവ യു.പി. സ്കൂൾ കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് IX (മാതോടം): രാവിലെ 10 മണി – മാതോടം എൽ.പി. സ്കൂൾ കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് X (വയപ്രം): ഉച്ചയ്ക്ക് 2 മണി – ദേശസേവ യു.പി. സ്കൂൾ കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് XI (കണ്ണാടിപ്പറമ്പ് തെരു): ഉച്ചയ്ക്ക് 2 മണി – കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് XV (നിടുവാട്ട്): രാവിലെ 10 മണി – ദാറുൽ ഹസനാത്ത് സ്കൂൾ കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് XVI (കാക്കത്തുരുത്തി): ഉച്ചയ്ക്ക് 2 മണി – ചെറുവക്കര GWLP സ്കൂൾ കണ്ണാടിപറമ്പ ഓൺലൈൻ

ജനുവരി 19, തിങ്കളാഴ്ച (Monday)

• വാർഡ് II (ചോയിച്ചേരി): രാവിലെ 10 മണി – മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് V (മാലോട്ട് നോർത്ത്): ഉച്ചയ്ക്ക് 2 മണി – മാലോട്ട് അങ്കണവാടി കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് XII (പുല്ലൂപ്പി ഈസ്റ്റ്): ഉച്ചയ്ക്ക് 2 മണി – പുല്ലൂപ്പി കമ്മ്യൂണിറ്റി ഹാൾ കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് XIII (പുല്ലൂപ്പി വെസ്റ്റ്): രാവിലെ 10 മണി – ഇബ് തിദാഹുൽ ഇസ്ലാം മദ്രസകണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് XIV (പാറപ്പുറം): ഉച്ചയ്ക്ക് 2 മണി – പാറപ്പുറം വീവേഴ്‌സ് സൊസൈറ്റി കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് XVII (നാറാത്ത്): വൈകുന്നേരം 3 മണി – കൃഷിഭവൻ നാറാത്ത് കണ്ണാടിപറമ്പ ഓൺലൈൻ

• വാർഡ് XVIII (കമ്പിൽ): ഉച്ചയ്ക്ക് 2 മണി – ഫലാഹ് സുബിയാൻ മദ്രസ

ഗ്രാമസഭകളിൽ പൊതുജനങ്ങൾ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.

കണ്ണാടിപറമ്പ ഓൺലൈൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!