ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിൽ മകരസംക്രമ പൂജ ബുധനാഴ്ച

Kannadiparamba online news

ചേലേരി: ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിൽ മകരസംക്രമ പൂജ ജനുവരി 14 ബുധനാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് സംക്രമപൂജയോടെ ചടങ്ങുകൾ ആരംഭിക്കും.

വിശേഷാൽ പൂജകൾ, ദീപാരാധന എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും. പൂജകൾക്ക് ശേഷം ഭക്തജനങ്ങൾക്കായി പ്രസാദസദ്യയും ഒരുക്കിയിട്ടുണ്ട്. മകരസംക്രമ പുണ്യവേളയിൽ നടക്കുന്ന വിശേഷാൽ പൂജകളിൽ പങ്കുചേരാൻ മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്രക്കമ്മിറ്റി സ്വാഗതം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!