DYFI കൂത്തുപ്പറമ്പ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു.

Kannadiparamba online news


ചട്ടുകപ്പാറ- DYFI വില്ലേജ്മുക്ക്, കരിമ്പുങ്കര യൂനിറ്റുകൾ സംയുക്തമായി വില്ലേജ് മുക്കിൽ
കൂത്തുപ്പറമ്പ് രക്തസാക്ഷികളുടെ സ്മരണ പുതുക്കി കൊണ്ട് രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു. മയ്യിൽ
ബ്ലോക്ക് കമ്മിറ്റി അംഗം സ: നിജിലേഷ് പറമ്പൻ ഉദ്ഘാടനം
ചെയ്തു.കരിമ്പുങ്കര യൂണിറ്റ് സെക്രട്ടറി സ: യാഗ സ്വാഗതവും വില്ലേജ് മുക്ക് യൂണിറ്റ് പ്രസിഡന്റ് സ: സൗമ്യ അദ്ധ്യക്ഷതയും വഹിച്ചു. സ: കെ.ബാബു ആശംസ നേർന്നു സംസാരിച്ചു.
വില്ലേജ് മുക്ക് യൂണിറ്റ് സെക്രട്ടറിയും വേശാല മേഖല കമ്മിറ്റി അംഗവുമായ സ: കെ. നിധീഷ് നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!