ഉത്രവിളക്ക് മഹോത്സവം ആഘോഷകമ്മിറ്റി രൂപികരിച്ചു

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 8 വരെ നടക്കുന്ന ഉത്രവിളക്ക് മഹോത്സത്തിന്റെ നടത്തിപ്പിനായി എക്സിക്യൂട്ടീവ് ഓഫീസർ എം. മഹേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റായി എം.സുധാകരനേയും വൈസ് പ്രസിഡന്റ് മാരായി പി.രതീദേവി,പി.പി. ആനന്ദ് സിക്രട്ടറിയായി എ. റിജുവിനേയും ജോയിന്റ് സിക്രട്ടറിമാരായിപി.പി.രാജീവനേയും എൻ.പി. ഗിരിഷിനേയും ട്രഷറായി എക്സി: ഓഫീസർ എം. മഹേഷിനേയും തിരഞ്ഞെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!