കണ്ണൂർ സ്വദേശി കോഴിക്കോട് വാഹനാപകടത്തിൽ മരിച്ചു; 

Kannadiparamba online news
Screenshot

പയ്യന്നൂർ: കണ്ണൂർ തായിനേരി സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ചുണ്ടായ അപകടത്തെ തുടർന്ന് മരണപ്പെട്ടു. വനിതാ ലീഗ് കണ്ണൂർജില്ലാ സെക്രട്ടറിയും പയ്യന്നൂർ മുൻ നഗരസഭാ കൗൺസിലറുമായ എം.കെ.ഷമീമയുടെ സഹോദരൻ എം.കെ. മുഹമ്മദ് റിയാസ് (44) ആണ് മരണപ്പെട്ടത്. മുഹമ്മദ് കുഞ്ഞിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: റംസീന ( ചേനോത്ത്, വെള്ളൂർ). മക്കൾ: മുഹമ്മദ് റാസി, ഫാത്തിമത്ത് റിസ. മറ്റു സഹോദരങ്ങൾ: ഷാനവാസ്, സാജിദ ഷമീം. ഖബറടക്കം ഇന്ന് ( ഞായറാഴ്ച) രാത്രി 9 മണിക്ക് തായിനേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!