ഏച്ചൂർ: മാവിലാച്ചാലിൽ ഏഴുപതിറ്റാണ്ടോളമായുള്ള ചായ – അനാദിക്കച്ചവട സ്ഥാപനമായ കൈത്തല പീടിക ഉടമയും അറിയപ്പെടുന്ന കർഷകനുമായ കൈത്തല കണ്ണൻ നായർ (85) അന്തരിച്ചു. മാവിലാച്ചാൽ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം രക്ഷാധികാരിയായിരുന്നു. പരേതരായ കണ്ണൻ നായരുടെയും കുഞ്ഞാതി അമ്മയുടെയും മകനാണ്. ഭാര്യ – കെ.വി. വാസന്തി .മക്കൾ
വിനോദ്.കെ.വി. (കൈത്തല പീടിക ),
പ്രമോദ്.കെ.വി. (സംസ്ഥാന ഓഡിറ്റ് വകുപ്പ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്)
സുനിത. കെ.വി.(ക്ഷീരവികസന വകുപ്പ്, പാനൂർ ബ്ലോക്ക്)
സോന കെ.വി. (അദ്ധ്യാപിക, സി.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂൾ, എളയാവൂർ)
മരുമക്കൾ:
സുരേഷ്. പി.ടി. (മനേക്കര),
സുമേഷ്(എളമ്പാറ),
സോജ (എളമ്പാറ)
ജൂണാംബിക(വാരം)
സഹോദരങ്ങൾ:
പരേതരായ
കുഞ്ഞപ്പനായർ, കുഞ്ഞിഅമ്മ, നാണി(പാവന്നൂർ)
ശവസംസ്കാരം ചൊവ്വ പകൽ 12 ന് വീട്ടുവളപ്പിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

