കർണാടക കോൺഗ്രസ് സർക്കാരിൻ്റെ ബുൾഡോസർ രാജിനെതിരെ SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി കണ്ണാടിപ്പറമ്പ് തെരുവത്ത് പ്രതിശേതപ്രഗടനംനടത്തി
പഞ്ചായത്ത് പ്രസിഡണ്ട് മൂസാൻ പറമ്പിൽ സെക്രട്ടറി സമീർ നാറാത്ത്
അമീർ കണ്ണാടിപ്പറമ്പ്
അനസ് മേലോട്ട്
ബദറുദ്ദീൻ ചേലേരി നേത്രത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

