കണ്ണൂർ: പുതിയതെരു ശങ്കരൻ കട റീറ ഹൗസിൽ താമസിക്കുന്ന കാദർ കുഞ്ഞി (74) അന്തരിച്ചു.
ഭാര്യ: കീത്തടത്ത് മറിയം.
മക്കൾ: റീമ, റൈഹാനത്ത്.
മരുമക്കൾ: മുഹമ്മദ് കുഞ്ഞി (കമ്പിൽ ), മെഹസിൻ (തലശ്ശേരി).
സഹോദരങ്ങൾ: മേമി, കരീം, ശാദുലി, അസ്മ, ആയിഷ. പരേതരായ പാത്തൂട്ടി, മഹ്മൂദ് എന്നിവർ സഹോദരങ്ങളാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

