നാറാത്ത് യു.പി. സ്കൂളിന് സമീപം സതീഷ് കുമാർ കെ.വി. (51) നിര്യാതനായി. പരേതരായ കെ.വി. കുമാരൻ്റേയും കെ.വി. ശാന്തയുടേയും മകനാണ്.
ഭാര്യ: പ്രീത (തളിപ്പറമ്പ്)
മക്കൾ: നീരജ്, അമൽ രാജ് (പള്ളിക്കുന്ന് ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർത്ഥി).
സഹോദരങ്ങൾ : കെ.വി. സന്തോഷ് കുമാർ ( അപ്രൈസർ, കാനറാ ബാങ്ക്, മയ്യിൽ), സവിത കുമാരി (പൂമംഗലം, തളിപ്പറമ്പ് ), സഖിർഷകുമാരി (കോയമ്പത്തൂർ)
സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

