കണ്ണപുരം കീഴറയിലെ പാലക്കീൽ കാർത്യായനി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി ബാലകൃഷ്ണൻ നമ്പ്യാർ.മക്കൾ: വനജ, രാമചന്ദ്രൻ (പൂനെ), രമണി (LIC), മുരളീധരൻ (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്), ഗിരിജ (S.N വിദ്യാനികേതൻ)
മരുമക്കൾ: രവീന്ദ്രൻ. പി.ടി (ചെമ്മരവയൽ), എം.ഇ. സന്ധ്യ (മൊറാഴ), എം സി ജ്യോതി ലക്ഷ്മി (അരോളി), പ്രമോദ് ഇ.പി.സി (കണ്ണാടിപ്പറമ്പ്), പരേതനായ ടി.പി ഹരിന്ദ്രനാഥ് (പാപ്പിനിശ്ശേരി). സഹോദരങ്ങൾ: ടി. എൻ. കുഞ്ഞിരാമൻ നമ്പ്യാർ , ടി. എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി. എൻ നാരായണൻ കുട്ടി, ടി. എൻ ശാന്തകുമാരി, ടി. എൻ നളിനി, പരേതനായ ടി.എൻ സുരേന്ദ്രൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

