മലപ്പട്ടം:
പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കാർത്യായനി (91) അന്തരിച്ചു.
മക്കൾ: ഉഷ, സരള, സുരജ, സതീശൻ (എക്സ് മിലിറ്ററി), സുഹാസിനി.
മരുമക്കൾ: പുരുഷോത്തമൻ (ഇരിവേരി), വത്സൻ സി. കെ. (കോടല്ലൂർ), കനകലത സി. കെ. (കോടല്ലൂർ), പരേതരായ പത്മനാഭൻ (വെള്ളിയാംപറമ്പ്), കുഞ്ഞിരാമൻ (വേളം).
ശവസംസ്കാരം ഇന്ന് (22-12-25) വൈകിട്ട് 6 മണിക്ക് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

