കാഞ്ഞിരോട്:
കുടിക്കി മൊട്ട സ്വദേശിയായ സി. കെ. സി. മൂസ നിര്യാതനായി. ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം പിന്നീട് നാട്ടിൽ താമസിച്ചുവരികയായിരുന്നു.
മൃതദേഹം മുണ്ടേരി മൊടൻചാൽ ഉള്ള വീട്ടിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

