വോട്ടിംഗ് തടസ്സപ്പെട്ടു: നാറാത്ത് 14-ാം വാർഡ് വിവേഴ്സ് സൊസൈറ്റി ബൂത്തിൽ EVM തകരാർ

Kannadiparamba online news
Screenshot

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിൽ വോട്ടിംഗ് മെഷീൻ (EVM) തകരാറിലായതിനെ തുടർന്ന് പോളിംഗ് തടസ്സപ്പെട്ടു.

• സ്ഥലം: നാറാത്ത് പഞ്ചായത്തിലെ പതിനാലാം വാർഡ്, ഒന്നാം ഭാഗം വിവേഴ്സ് സൊസൈറ്റി ബൂത്ത്.

രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചതിന് പിന്നാലെ വോട്ട് രേഖപ്പെടുത്താനെത്തിയ ആദ്യത്തെ ഏതാനും വോട്ടർമാർക്ക് വോട്ട് ചെയ്തപ്പോൾ മെഷീൻ തകരാറിലായത്

വോട്ടിംഗ് പുനരാരംഭിക്കുന്നത് വരെ വോട്ടർമാർക്ക് ബൂത്തിന് പുറത്ത് കാത്തുനിൽക്കേണ്ട സാഹചര്യമാണ്.

ഇത് ഉടൻ തന്നെ പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!