നാറാത്ത്: ബിജെപിയുടെ ലക്ഷ്യം എല്ലാ പഞ്ചായത്തിലും സീറ്റ് നേടി ശക്തമായ സാന്നിധ്യം ഉറപ്പിക്കൽ – അരുൺ മാസ്റ്റർ

Kannadiparamba online news
Screenshot

നാറാത്ത്: ഓണപ്പറമ്പില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ ജില്ലാ അദ്ധ്യാപക സെല്‍ സംസ്ഥാന കോ-ഓർഡിനേറ്റർ അരുൺ മാസ്റ്റർ വിശദീകരിച്ചു.
ജയിക്കാനായി വോട്ട് ഷെയർ കൂട്ടുന്നതിലൊതുങ്ങാതെ, എല്ലാ പഞ്ചായത്തിലും സീറ്റ് നേടി ശക്തമായ പ്രാധാന്യം ഉറപ്പിക്കുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

പൊതുയോഗം അരുൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി രത്നാകരൻ പി.ടി. പ്രസംഗിച്ചു.
യോഗത്തിന് സിവി പ്രശാൻ അദ്ധ്യക്ഷത വഹിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!