ചേലേരി നളന്ദ ക്ലബ്ന് സമീപം കാമ്പ്രത്ത് സുരേശൻ (66 )അന്തരിച്ചു. ഭാര്യ അനിത.
മക്കൾ: സുനിത, ജിജി . മരുമക്കൾ: രാജീവൻ ( അരിമ്പ്ര ) പ്രജീഷ് ( തലശ്ശേരി ) സഹോദരങ്ങൾ: ലത (അരിമ്പ്ര ) പരേതരായ കോരൻ , നാരായണൻ, ജാനകി.
സംസ്കാരം ഇന്ന് 28/11/25 ന് വൈകുന്നേരം 6:30 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

