കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. നടുവിൽ, പയ്യാവൂർ, കൊട്ടിയൂർ, കൊളവല്ലൂർ, കൊളച്ചേരി, അഴീക്കോട്, മാട്ടൂൽ, പരിയാരം, കോളയാട് എന്നീ ഡിവിഷനുകളിലേക്കാണ് പത്രിക സമർപ്പിച്ചത്.
📌 സ്ഥാനാർഥികളുടെ പട്ടിക
• നടുവിൽ – ഡൊമിനിക് എൻ. തോമസ്
• പയ്യാവൂർ – പി.വി. ജോസഫ്
• കൊട്ടിയൂർ – സ്റ്റാനി സ്ലാവോസ്
• കൊളവല്ലൂർ – റമീസ് ചെറുവോട്ട്
• കൊളച്ചേരി – അബ്ദുൽസമദ്
• അഴീക്കോട് – കെ.വി. രതീശൻ
• മാട്ടൂൽ – സാദിഖ്
• പരിയാരം – സാനിച്ചൻ മാത്യു
• കോളയാട് – ജല്സമ്മ വർഗീസ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

