ചെറുക്കുന്ന് എൽ.പി സ്കൂളിനടുത്ത് താമസിക്കുന്ന മാടത്തിൽ വളപ്പിൽ ചന്ദ്രൻ (70) നിര്യാതനായി.
ഭാര്യ: എം.വി. രാധ (ഇടക്കേപ്പുറം തെക്ക്)
മക്കൾ:
റെജിൽ എം.വി (ഗൾഫ്) വിജിൽ എം.വി (ഗൾഫ്)
മരുമക്കൾ:
ഗാന (നാറാത്ത്) അഞ്ജു (പയ്യന്നൂർ)
സഹോദരങ്ങൾ:
ഗോവിന്ദൻ കുഞ്ഞികണ്ണൻ ശ്രീമതി പരേതനായ ലക്ഷ്മണൻ
എം.വി. ചന്ദ്രൻ്റെ ശവസംസ്കാരം നവംബർ 22 ശനിയാഴ്ച രാവിലെ 10 മണിക്ക് പയ്യാംബലത്ത് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

