കോർപ്പറേഷൻ: 37 ഡിവിഷനിൽ കോൺഗ്രസ്, 18-ൽ ലീഗ്, ഒന്നിൽ സിഎംപി

Kannadiparamba online news
Screenshot

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ 37 ഡിവിഷനുകളിൽ കോൺഗ്രസ്‌ മത്സരിക്കും. 18 ഡിവിഷനിൽ മുസ്‌ലിം ലീഗും ഒരു ഡിവിഷനിൽ സിഎംപിയും മത്സരിക്കും. 

കോൺഗ്രസ് മത്സരിക്കുന്ന ഡിവിഷനുകൾ: പള്ളിയാംമൂല (ഒന്ന്), കുന്നാവ് (രണ്ട്), കൊക്കേൻപാറ (മൂന്ന്), പള്ളിക്കുന്ന് (നാല്), ഉദയംകുന്ന് (ആറ്), പൊടിക്കുണ്ട് (ഏഴ്), കൊറ്റാളി (എട്ട്), അത്താഴക്കുന്ന് (ഒൻപത്), തുളിച്ചേരി (11), വലിയന്നൂർ (16), ചേലോറ (17), മാച്ചേരി (18), പള്ളിപ്പൊയിൽ (19), കാപ്പാട് (20), എളയാവൂർ സൗത്ത് (22), മുണ്ടയാട് (23), എടച്ചൊവ്വ (24), കാപ്പിച്ചേരി (26), മേലെചൊവ്വ (27), കിഴുത്തള്ളി (29), ആറ്റടപ്പ (31), ചാല (32), എടക്കാട് (33), ആലിൻകീഴിൽ (35), കിഴുന്ന (36), തോട്ടട (37), ആദികടലായി (38), കാഞ്ഞിര (39), കുറുവ (40), വെറ്റിലപ്പള്ളി (42), ചൊവ്വ (45), സൗത്ത് ബസാർ (47), ടെമ്പിൾ (48), തായത്തെരു (49), കാനത്തൂർ (52), പയ്യാമ്പലം (53), താളിക്കാവ് (54), പഞ്ഞിക്കയിൽ (56). (ഇതിൽ ഒരു സീറ്റ് സിഎംപി ക്ക് നൽകും. കൈപ്പച്ചേരി, ആദികടലായി, കാപ്പാട് എന്നീ ഡിവിഷനിലാണ് ചർച്ച).

മുസ്‌ലിം ലീഗ് മത്സരിക്കുന്ന ഡിവിഷനുകൾ: തളാപ്പ് (5), കക്കാട് (10), കക്കാട് നോർത്ത് (12), ശാദുലിപ്പള്ളി (13), പള്ളിപ്രം (14), വാരം (15), എളയാവൂർ നോർത്ത് (21), അതിരകം (25), താഴചൊവ്വ (28), തിലാന്നൂർ (30), ഏഴര (34), പടന്ന (41), നീർച്ചാൽ (43), അറക്കൽ (44), താണ (40), കസാനക്കോട്ട (50), ആയിക്കര (51), ചാലാട് (55).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!